പത്തിരിപ്പാല: പഴയലക്കിടിയിൽ പരേതനായ വാക്കേതിൽ ഹുസ്സെൻറ മകൻ ശൈഖ് മുബാറക്ക് (33) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സഫ്ന. മക്കൾ: സലീം, ഷമീം. സഹോദരങ്ങൾ: ഹംസത്തലി, ടിപ്പു, ഖാജ ഹുസൈൻ, നവാസ്, സാജിദ, റംസീന, അൻവരി യുറിസാന.