വെഞ്ഞാറമൂട്: കീഴായിക്കോണം ശാലിനി ഭവന് മംഗലശ്ശേരി നന്ദനത്തില്‍ ഹെചന്ദ്രകുമാര് (56) നിര്യാതനായി. ഭാര്യ: ഹേമലത (കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസ്). മക്കള്‍: അരുണ്നന്ദ, അജയ് നന്ദ. സഞ്ചയനം തിങ്കളാഴ്ച.