പാലക്കാട്: വെണ്ണക്കര അനുഗ്രഹ കോളനിയിൽ ഖാദർ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: അൻസാരി, ബാബിത, ജാസ്മിൻ. മരുമക്കൾ: റിയാസ്, നവാസ്, ഫൗസിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.