കല്ലമ്പലം: നാവായിക്കുളം വിശാഖം വീട്ടിൽ തങ്കപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാധാമണി അമ്മ, രാധാകൃഷ്ണ പിള്ള, പരേതനായ മുരളീധരൻ. മരുമക്കൾ: പരേതനായ വിദ്യാധരൻ, ബിനി, സിന്ധു.