നെടുമങ്ങാട്: കരകുളം ചെക്കക്കോണം ദർസായികുന്ന് വടക്കേക്കര പുത്തൻ വീട്ടിൽ കുമാരസ്വാമി (58) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: രമ. മക്കൾ: രാജീവ്, രജി. മരുമക്കൾ: മണിക്കുട്ടൻ, അനുപ്രിയ.