ആലത്തൂർ: തരൂർ പള്ളിപറമ്പിൽ പരേതനായ രാമെൻറ ഭാര്യ രക്കി അമ്മ (95) നിര്യാതയായി. മക്കൾ: പഴനിമല, ചന്ദ്രൻ, കമലാക്ഷി, കുമാരൻ, പരേതനായ ബേബി. മരുമക്കൾ: തങ്ക, മീനാക്ഷി, തങ്കമണി, ദേവയാനി, പരേതനായ ചന്ദ്രൻ.