ആലത്തൂർ: കോഴിക്കോട് മതിരക്കോട് പുത്തൻവീട്ടിൽ എം.പി. രാമദാസ് മേനോൻ (77) കാവശ്ശേരി വേപ്പിലശ്ശേരി ശ്രീഹരിയിൽ നിര്യാതനായി. ഭാര്യ: വണ്ടാഴി നെല്ലിക്കലിടത്തിൽ ഭാഗീരഥി. മക്കൾ: ഹരിഗോവിന്ദ്, ശ്രീധർ.