കല്ലടിക്കോട്: മേലേ മഠം പുല്ലാട്ട് പി.എസ്. മാത്യു (വിൽസൺ -58) നിര്യാതനായി. ഭാര്യ: മെർളി മാത്യു. മക്കൾ: സെബോ, സെബിൻ.