വടക്കഞ്ചേരി: കണ്ണമ്പ്ര മണലിപ്പൊറ്റ പരേതനായ നാരായണെൻറ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: പ്രഭാവതി, ചന്ദ്രിക. മരുമക്കൾ: പരേതരായ ലക്ഷ്മണൻ, ചക്രപാണി.