വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം കരുനൊച്ചി വീട്ടിൽ ഹുസൈെൻറ മകൻ റഷീദ് (37) നിര്യാതനായി. കോവിഡ് ബാധയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയയും ബാധിച്ചു. മാതാവ്: നബീസ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് അസ്ലം, വഫ ഷെറിൻ. സഹോദരങ്ങൾ: റംലത്ത്, റഷീന.