കുത്തനൂർ: കിഴക്കേതി ചിങ്ങരശൻ വീട്ടിൽ രാജകുമാര മന്ദാടിയാർ (97) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര അമ്മ. മക്കൾ: സുമതി, സുജാത, സുനന്ദ. മരുമക്കൾ: ബാലഗോപാലൻ, സുന്ദരൻ, രവി ചന്ദ്രൻ .