കുത്തനൂർ: കരടിയംപാറ തോട്ടിങ്കൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, സുജാത, സുനിത, സുസ്മിത, സുപ്രിയ. മരുമക്കൾ: അർച്ചന, ഉദയകുമാർ, രവീന്ദ്രൻ, വിനോദ്, പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: ഭവദാസൻ, ചെന്താമരാക്ഷൻ, സുശീല.