അടൂർ: വെള്ളക്കുളങ്ങര കുരീലേത്ത് വീട്ടിൽ കെ.രാജൻ നായർ (61) നിര്യാതനായി. ഭാര്യ: കല രാജൻ. മക്കൾ: ഡോ. അതുല്യ, അനല്യ (അബൂദബി). മരുമക്കൾ: ഡോ. ശരത് വി. ദേവ്, അർജുൻ വിനായക് (അബൂദബി).