സുൽത്താൻ ബത്തേരി: ബീനാച്ചി പൂതിക്കാട് കറപ്പംവീട്ടിൽ അബ്ദുൽ ഗഫൂറിെൻറയും നഫീസയുടേയും മകൻ സ്വാലിഹ് ഗഫൂർ (26) നിര്യാതനായി. ഭാര്യ: ഫസ്ന. മകൻ: ഫഹിം (മൂന്നു മാസം). സഹോദരങ്ങൾ: സഫ്ന ഗഫൂർ, സജാദലി