പത്തനാപുരം: മഞ്ചല്ലൂർ പാക്കോട്ടു പടിഞ്ഞാറ്റതിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ റാവുത്തറുടെ ഭാര്യ റഹ്മാൾ ബീവി (81) നിര്യാതയായി. മക്കൾ: പരേതനായ സി.എം. സലിം, അക്ബർ (ബിസിനസ്, സി.എം. മജീദ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ സി.എം. ഷാജഹാൻ (റിട്ട. വ്യവസായവകുപ്പ്), സി.എം. അബ്ദുൽ സലാം (അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ജലസേചനവകുപ്പ്), സി.എം. മുഹമ്മദ് ഇബ്രാഹിം (കെ.എസ്.ഇ.ബി), സലീനാബീഗം. മരുമക്കൾ: സുഹറ, റാഫിയ, അൻസാർ ബീഗം (റിട്ട. ഡയറ്റ് െലക്ചറർ), ഷാഹിന, റജീന (അസി. എൻജിനീയർ, എൽ.എസ്.ജി.ഡി), അജീന, ഷിഹാബുദീൻ (റിട്ട. സൈനിക ക്ഷേമവകുപ്പ്).