കൊല്ലം: പട്ടത്താനം തെക്കടത്ത് പുത്തൻ വീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജയകുമാർ, ആഷാറാണി. മരുമക്കൾ: ഗീതാകുമാരി, കവിത കൃഷ്ണൻ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.