ശാസ്താംകോട്ട: കുന്നത്തൂരിലെ ആദ്യകാല ആർ.എസ്.പി നേതാവ് ഐവർകാല നടുവിൽ കുന്നത്തുവിളവീട്ടിൽ കമലാസനൻ (84) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ജ്യോതി (ഗ്രാമപഞ്ചായത്ത് അംഗം, നെടുവത്തൂർ), ബിജു (പൊലീസ് ടെലിക്കമ്യൂണിക്കേഷൻ, ഇടുക്കി), ജിജി. മരുമക്കൾ: ഉദയഭാനു, ദയ (കൃഷി അസിസ്റ്റൻറ്, ഇടുക്കി), സുധീരൻ. സഞ്ചയനം ഏഴിന് രാവിലെ ഏഴിന്.