കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പള്ളത്തുകാട്ടിൽ വീട്ടിൽ അബ്ദുൽ സലാം (67) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: മുഹമ്മദ് സിയാദ്, സബിത, മുഹമ്മദ് ഷിറാസ്. മരുമക്കൾ: സീനാ, ഷാജഹാൻ, ജാസ്മി.