കൂട്ടിക്കട: വാളത്തുംഗൽ സരയു നഗർ 145 ഷമീർ മൻസിലിൽ റഷീദ്കുട്ടി (69) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷമീർ, സജീർ, സനീർ. മരുമക്കൾ: നസീറ, ഷംന, തൻഷ.