പത്തനാപുരം: പൂങ്കുളഞ്ഞി കൂട്ടുപുഴയ്ക്കല് ഈട്ടിവിള വീട്ടില്‍ ആര്. രാജേന്ദ്രബാബു (61) നിര്യാതനായി. ഭാര്യ: പരേതയായ മണിബാബു. മക്കള്‍: സലേഷ് ബാബു, സാജന് ബാബു. മരുമക്കള്‍: ആതിര, അഞ്ജു.