ചവറ: പന്മനമനയിൽ ശങ്കരംപള്ളി തറയിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (83) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, പരേതനായ മജീദ്കുഞ്ഞ്, സൈനുദ്ദീൻ കുഞ്ഞ്, അസനാരുകുഞ്ഞ്, നാസർ, ലൈല, ബഷീർ, റംല, നിസാം, ഷംല. മരുമക്കൾ: പരേതയായ സുരിയാബീവി, മിസിറിയ, റംല, റഷീദ, ജമീല, റഹീം, അനീസ, നൂറുദ്ദീൻ, സജിത, ഷാജഹാൻ.