ചവറ: കുറ്റിവട്ടം മൂത്താെൻറ വിളയിൽ പരേതനായ അലിക്കുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (89) നിര്യാതയായി. മക്കൾ: ആരിഫാബീവി, അബ്ദുൽ റഷീദ് (റിട്ട. അധ്യാപകൻ, പോളിടെക്നിക്), ഷാജഹാൻ, (റിട്ട. അസോ. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം), ബഷീർ (ദുബൈ), അബ്ദുൽ ജബ്ബാർ, അബ്ദുൽ ഷുക്കൂർ (സീനിയർ അധ്യാപകൻ എസ്.വി.പി.എം ഹൈസ്കൂൾ, പനയന്നാർകാവ്), നദീറ (അധ്യാപിക, കെ.എം.ജെ.എൽ.പി.എസ്), ഷീജ. മരുമക്കൾ: അബ്ദുൽ റഹുമാൻ (റിട്ട. ഡിവൈ.എസ്.പി.), ജുനൈദ (അധ്യാപിക, കെ.എം.ജെ.എൽ.പി.എസ്), ഫസീല (റിട്ട. അഡീഷനൽ ഡയറക്ടർ, കൃഷിവകുപ്പ്), ഹസീന ബഷീർ, സാജിദ ജബ്ബാർ, നൗഷാദ് (ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്), മഞ്ജു ഷുക്കൂർ (അധ്യാപിക, എസ്.വി.പി.എം ഹൈസ്കൂൾ), മൻസൂർ (റിട്ട. സെയിൽസ് ടാക്സ്).