കരുനാഗപ്പള്ളി: തഴവ മണപ്പള്ളി തെക്ക് തറമ്മാലേത്ത് വീട്ടിൽ സണ്ണി മാത്യു (60) ഒമാനിലെ സുവൈഖിൽ കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുജ സണ്ണി. മക്കൾ: ഫെബി സണ്ണി, ഫബൻ സണ്ണി.