കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് താമസിക്കുന്ന പേയാട് കൈരളിനഗർ ശിവശ്രീയിൽ റിട്ട. സുബേദാർ മേജർ (സി.ആർ.പി.എഫ്) ശ്രീകുമാർ എസ് (62) നിര്യാതനായി. ഭാര്യ: ഗീത എസ്. കുമാർ, മക്കൾ: ശ്രുതി എസ്. കുമാർ, രാഘുൽ എസ്. കുമാർ. മരുമകൻ: മേജർ വിനായക് വിജയ്.