കിളിമാനൂർ: തോട്ടയ്ക്കാട് ചാത്തമ്പറ പെരിയമനയിൽ ഗൗരി അന്തർജനം (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ നമ്പൂതിരി (റിട്ട. തഹസിൽദാർ). മക്കൾ: ഈശ്വര ശർമ, നാരായണ ശർമ, കേശവ ശർമ, ദേവകി. മരുമക്കൾ: ഗംഗാ ദേവി, ഗീതാ ദേവി, ശ്രീജാ ദേവി, എസ്. മാധവൻപോറ്റി.