കല്ലറ: ഗോകുലം ജങ്ഷൻ റനിലയിൽ കെ. രഘുനാഥൻ (83- റിട്ട. അധ്യാപകൻ, മിതൃമ്മല) നിര്യാതനായി. ഭാര്യ: ലീലാവതി (റിട്ട. ഹെഡ്മിസ്ട്രസ് എച്ച്.എസ്.എസ്, മിതൃമ്മല). മക്കൾ: രഞ്ജിനി രഘുനാഥ് (സയൻറിസ്റ്റ്, നാഷനൽ യൂനിവേഴ്സിറ്റി, സിങ്കപ്പൂർ), ബിനു രഘുനാഥ് (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: ബൈജു എസ്. കുറുപ്പ്, മേഘ (എൻജിനീയർ, യു.എസ്.എ).