നെടുമങ്ങാട്: ആനാട് വേലിക്കകം ജയാ നിവാസിൽ കെ. വിശ്വംഭരൻ (റിട്ട. പൊതുമരാമത്ത് സീനിയർ സൂപ്രണ്ട് -84) നിര്യാതനായി. ഭാര്യ: പരേതയായ ഡി. വിമല. മക്കൾ: ബിന്ദുപ്രസാദ്, സിന്ധു (അധ്യാപിക). മരുമക്കൾ: ജയപ്രസാദ്, രാജേന്ദ്ര പ്രസാദ് (ഗവ. പ്രസ്). സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.