പെരുമാതുറ: പുതുക്കുറിച്ചി സജല മൻസിലിൽ പരേതനായ മുഹമ്മദ് കാസിമിെൻറ മകൻ ജലാലുദ്ദീൻ ഹാജി (72) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: സജല, സജ്ന, ജിയാസ്. മരുമക്കൾ: സുൽഫി (ദുബൈ), ഷൈജു ഷാ.