കല്പറ്റ: പണ്ഡിതനും മുദരിസും വിപുലമായ ശിഷ്യ സമ്പത്തിനുടമയുമായിരുന്ന വെള്ളമുണ്ട പഴഞ്ചന കടമേരി കുഞ്ഞബ്ദുല്ല ഫൈസി (72) നിര്യാതനായി. വെള്ളമുണ്ട അൽഫുർഖാൻ പ്രസിഡൻറ്, ജില്ല ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ, സമസ്ത മാനന്തവാടി മേഖല ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. ഭാര്യ: ആസ്യ. മക്കൾ: സൗദ, റഹ്മത്ത്, ഫൗസിയ, ബുഷ്റ, റാബിയ, സുമയ്യ. മരുമക്കൾ: മജീദ്, ഇബ്രാഹിം, അഷ്റഫ്, ഖാസിം, നാസർ, മോയി.