കല്പറ്റ: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡൻറ് മാളിയേക്കല്‍ വീട്ടില്‍ എം.കെ. പ്രദീപ് (31) നിര്യാതനായി. ഭാര്യ: രജിഷ. പിതാവ്: കണ്ണന്. മാതാവ്: തങ്കു. സംസ്ഥാന ഭക്ഷ്യഭദ്രത കമീഷനംഗം എം. വിജയലക്ഷ്മി സഹോദരിയാണ്.