കുറ്റപ്പുഴ: ആറ്റുചിറയിൽ ബേബി (86) നിര്യാതനായി. മക്കൾ: ഓമന, ബാബു, ജോണി, പരേതനായ ജോയ്. മരുമക്കൾ: കുഞ്ഞുമോൻ, മോളി, ജയ. സംസ്കാരം തിങ്കളാഴ്ച 12.30ന് മല്ലപ്പള്ളി ചെങ്കൽ സെമിത്തേരിയിൽ.