കമ്പളക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു. പറളിക്കുന്ന് ചെറുവടി പാറക്കൽ കോളനിയിലെചന്തുആണ് (80) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.