കുറ്റപ്പുഴ: മതിലുങ്കൽ എം.ജെ. വർഗീസ് (തങ്കച്ചൻ, 89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഷാജി, ഷേർലി, ഷീന, സിബി. മരുമക്കൾ: ഷേർലി, സണ്ണി, തോമസ് ബെൻഹർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കറ്റോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.