തൊടുപുഴ: നെയ്യശേരി പുന്നംപുരക്കൽ റഷീദ് (റഷീദ് കലയന്താനി -65) നിര്യാതനായി. സംസ്ഥാനത്ത് അറിയപ്പെടുന്ന അനൗൺസറാണ്. കലാനിലയം നാടകവേദിയുടെ സ്ഥിരം അനൗൺസറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൊല്ലംമാട്ടേൽ കുടുംബാംഗം മിസ്രിയ. മക്കൾ: സുനിത, റംഷി. മരുമക്കൾ: ഷാഹിദ് കോതമംഗലം, സബിൻസ് മൂവാറ്റുപുഴ.