കരിമണ്ണൂർ: കൊല്ലിയിൽ ദേവസ്യയുടെ ഭാര്യ മേരി (85) നിര്യാതയായി. പള്ളിക്കാമുറി കുഴിപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ് (റിട്ട. ഉദ്യോഗസ്ഥൻ, വാട്ടർ അതോറിറ്റി), പരേതനായ ജോസ് (റിട്ട. ഉദ്യോഗസ്ഥൻ, വാട്ടർ അതോറിറ്റി, തൊടുപുഴ), ജോർജ് സെബാസ്റ്റ്യൻ (റിട്ട. സ്റ്റാഫ്, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, നെയ്യശ്ശേരി), മേരി (മോളി, റിട്ട. സ്റ്റാഫ്, സെൻറ് മേരീസ് എച്ച്.എസ്.എസ്, കാളിയാർ), എൽസി. മരുമക്കൾ: സെലിൻ (റിട്ട. സ്റ്റാഫ്, ഗവ. യു.പി.എസ്, അത്താണി), സാലി (ലാബ് അസിസ്റ്റൻറ്, സെൻറ് ജോസഫ് എച്ച്. .എസ്.എസ്, കരിമണ്ണൂർ), ജോസ് വാലംപാറക്കൽ, ജോസ് (സൗദി).