കുമാരംഗലം: പനച്ചിക്കാട്ടുപാറയിൽ കാർത്യായനിയമ്മ (70) നിര്യാതയായി. മകൻ: വിനോദ്. മരുമകൾ: ബീന.