വടക്കഞ്ചേരി: കിഴക്കഞ്ചേരി നായർകുന്ന് കാടംപറമ്പിൽ ഇസ്മായിൽ റാവുത്തർ (68) നിര്യാതനായി. (മോച്ച ഫ്രൂട്ട്സ് കട നടത്തുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: അൽത്താഫ്, ആഷിഖ്, അനീഷ്, ഹസീന. മരുമക്കൾ: ഷാഹുൽ ഹമീദ്, നജിയ, ഫൗസിയ, നസീമ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (മോക്കാർ), ലത്തീഫ്, മിൻഹാജ് (ബാബു), ഷഫീക്, പരേതനായ ഷംസുദ്ദീൻ (കൊച്ചു).