വടക്കഞ്ചേരി: ഉല്ലാസ് നഗറിൽ അമൂല്യയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (96) നിര്യാതയായി. മക്കൾ: വാസുദേവൻ, ലക്ഷമിക്കുട്ടി. മരുമക്കൾ: രത്നം, ഗോപാലകൃഷ്ണൻ.