പരപ്പനങ്ങാടി: വ്യാപാരിയും അനീസ് ഗ്ലാസ് ഉടമയുമായ പുത്തരിക്കൽ ജയകേരള റോഡിലെ പുല്ലനാട്ട് രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: അനിത (റിട്ട. അധ്യാപിക). മക്കൾ: അനുരഞ്ജ്, അഭിരഞ്ജ്. മരുമക്കൾ: ശ്രുതി, ഷിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.