കാളികാവ്: ചോക്കാട് മഞ്ഞപ്പെട്ടി ചെല്ലക്കൊടി പുന്നോത്ത്പൂങ്കുഴി മണ്ണമ്പാറില് ഹംസ (59) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് റാഫി ഇല്‍ഹാമി, മുഹമ്മദ് ഇഖ്ബാല്‍, സൈനുല്‍ ആബിദ് കാമില്‍ സഖാഫി, സുഫ്യാന് അന്‍സാരി, റുബീന, ജാസ്മിന്, ഷഹല ഷെറിന്. മരുമക്കള്‍: നിസാര്‍, സല്‍മാനുൽ ഫാരിസ്, ജംഷീര്‍, ജംഷീന, ബദ്റുന്നിസ, ഫര്‍സാന.