പത്തിരിപ്പാല: മണ്ണൂർ കിഴക്കീട്ടിൽ പ്രഭാകരൻ നായർ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രസാദ്, മിനി. മരുമക്കൾ: മായ, ദിനേശ്.