ആലത്തൂർ: ടി.ബി റോഡ് മലമലപ്പാടം വീണയിൽ എ.പി. വേണുഗോപാലൻ (73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിപിൻ, വിനിത. മരുമകൻ: അജിത് കുമാർ.