കന്മനം: പന്താവൂർ സ്വദേശി ആലുക്കൽ ഏന്തീൻ (71) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഖദീജ, പരേതനായ മുഹമ്മദ് സഫീർ. മരുമകൻ: ഹുസൈൻ തയ്യിൽ (യു.എ.ഇ).