ആലത്തൂർ: ഇരട്ടകുളം കുറുവട്ട മണ്ണയംകാട് വീട്ടിൽ പരേതനായ പൊന്നുവിെൻറ ഭാര്യ പാറു അമ്മ (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, മോഹനൻ, മണികണ്ഠൻ, ഓമന, വസന്ത. മരുമക്കൾ: അംബിക, സന്ധ്യ, അംബിക, ഭാസ്കരൻ, വേലായുധൻ.