നിലമ്പൂര്‍: പെരിന്തല്‍മണ്ണ നഗരസഭയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന നിലമ്പൂര്‍ മുതീരി സ്കൂള്‍പടിയിലെ മഠത്തില്‍പറമ്പില്‍ അലക്സാണ്ടര്‍ (60) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: അന്നമ്മ. മക്കള്‍: ജോമോള്‍, ജോമോന്, ജോജി, ജോയ്സ്. മരുമക്കള്‍: ജയന്, ഷെറിന്, ആശ, അഷ്ലിന്‍ എര്‍ലിന്‍.