ആലത്തൂർ: കഴനി കല്ലേപ്പുള്ളി കണ്ടേളം കൂട്ടം വീട്ടിൽ കെ. കണ്ടമുത്തൻ (93) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, വിജയകുമാരി, പങ്കജം. മരുമക്കൾ: ലത, സൂര്യ, ശിവരാമൻ.