മങ്കട: പരേതനായ പരിയന്തടത്തിൽ സൈദ് അബ്ദുറബ്ബിെൻറ ഭാര്യ റുഖിയ (78) നിര്യാതയായി. മക്കൾ: സൈദ് അഹമ്മദ് (സഫ ഫുഡ് ഏജൻസി പെരിന്തൽമണ്ണ), ഫാത്തിമ സുഹ്റ (അധ്യാപിക, പെരിന്തൽമണ്ണ ഗവ. ബോയ്സ് ഹൈസ്കൂൾ). മരുമകൾ: ശാഹിന തറയിൽ (മലപ്പുറം). സഹോദരങ്ങൾ: നഫീസ, പരേതരായ അബ്ദുഹാജി, ബാപ്പുട്ടി ഹാജി.