കുനിശ്ശേരി: പാറ വളവിൽ പരേതനായ വേലായുധൻ മുതലിയാരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (90) നിര്യാതയായി. മക്കൾ: ഭാഗ്യവതി, സരസ്വതി, ബേബി, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: രാധാമണി, രാമസ്വാമി, നടരാജൻ, പരേതനായ വെങ്കിടാചലം.