ആനക്കര: ആനക്കര സ്ക്കൈലാബ് ചുങ്കത്ത് ബാലന് (59) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്: ദിലീപ്, ദീപ. മരുമകന്: രഞ്ജിത്ത് (പൊന്നാനി).