താനൂർ: അരിക്കാട് സ്വദേശി വടക്കിണിയേടത്ത് ബീരാൻ കുട്ടി (കുഞ്ഞാവ ഹാജി 70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലൈമാൻ, സാദിഖ്, സുബിഹ. മരുമക്കൾ: സക്കീന, ശമീം, റഫീഖ. സഹോദരങ്ങൾ: കുഞ്ഞുട്ടി, കുഞ്ഞൻ, കുഞ്ഞിമോൾ, കുഞ്ഞിമു.